നടിയെ ആക്രമിച്ച കേസിൽ പുതിയ നീക്കം | *Kerala

2022-08-06 5

Survivor and Prosecution's new move for change of trial court in Dileep actress case | നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം നേരത്തെ മുതല്‍ക്കെ തന്നെ അതിജീവിതയും പ്രോസിക്യൂഷനും ആവശ്യപ്പെടുന്നതാണ്. വനിതാ ജഡ്ജി വേണം എന്നുളള അതിജീവിതയുടെ ആവശ്യ പ്രകാരമാണ് എറണാകുളം സിബിഐ കോടതി ജഡ്ജിയായിരിക്കെ ഹണി എം വര്‍ഗീസിലേക്ക് ഈ കേസ് എത്തുന്നത്. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യപ്പെട്ടു എന്നത് അടക്കമുളള വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം നടി ശക്തമായി ഉന്നയിച്ചത്.

#Kerala #KeralaNews #Dileep